tag:blogger.com,1999:blog-287406747132458778.post4384531250470121534..comments2023-05-07T13:14:51.911+05:30Comments on പുതുമഴ: വൈശാലിമനോജ് കെ.ഭാസ്കര്‍http://www.blogger.com/profile/12066354660611745781noreply@blogger.comBlogger19125tag:blogger.com,1999:blog-287406747132458778.post-91053443634335669982012-01-04T08:04:44.676+05:302012-01-04T08:04:44.676+05:30വൈശാലി സിനിമ കണ്ടിട്ടില്ല, പക്ഷെ കഥ കേട്ടിട്ടുണ്ട്...വൈശാലി സിനിമ കണ്ടിട്ടില്ല, പക്ഷെ കഥ കേട്ടിട്ടുണ്ട്. പുരാണത്തിലും ഋഷ്യശ്രു൦ഗന് വൈശാലിയിലേക്ക് തിരിച്ചെത്തിയതായി അറിവില്ല, ഈ എഴുത്ത് ഇഷ്ടായി, ഭാഷയും...ധന്യനായര്‍https://www.blogger.com/profile/09822995789031764169noreply@blogger.comtag:blogger.com,1999:blog-287406747132458778.post-29551083212486555142012-01-02T11:23:11.160+05:302012-01-02T11:23:11.160+05:30വൈശാലി എന്ന സിനിമയുടെ തുടർച്ച പോലെ അനുഭവപ്പെട്ടു.വൈശാലി എന്ന സിനിമയുടെ തുടർച്ച പോലെ അനുഭവപ്പെട്ടു.Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-287406747132458778.post-7549987905514860452012-01-01T19:49:59.409+05:302012-01-01T19:49:59.409+05:30വൈശാലിയുടെ ആഖ്യാനം നന്നായിട്ടുണ്ട്.വൈശാലിയുടെ ആഖ്യാനം നന്നായിട്ടുണ്ട്.എരമല്ലുര്‍ സനില്‍ കുമാര്‍https://www.blogger.com/profile/05772074823422954891noreply@blogger.comtag:blogger.com,1999:blog-287406747132458778.post-70040629724357893712011-12-09T19:27:09.405+05:302011-12-09T19:27:09.405+05:30വൈശാലി ഒരു നൊമ്പരം ആണ്. അത് അങ്ങനെ ആയതുകൊണ്ട് തന്ന...വൈശാലി ഒരു നൊമ്പരം ആണ്. അത് അങ്ങനെ ആയതുകൊണ്ട് തന്നെയല്ലേ ഹൃദ്യമായതും?
എന്തായാലും ഒരു സുഖപര്യാവസായി ആകാഞ്ഞത് നന്നായി. അഭിനന്ദനങ്ങള്‍..surajazhiyakamhttps://www.blogger.com/profile/15456386537288961912noreply@blogger.comtag:blogger.com,1999:blog-287406747132458778.post-5041653793882828162011-11-02T15:55:53.694+05:302011-11-02T15:55:53.694+05:30വൈശാലിയെ കാലത്തിന്റെ കുത്തൊഴുക്കില്‍ ഏതൊരു പുരുഷനേ...വൈശാലിയെ കാലത്തിന്റെ കുത്തൊഴുക്കില്‍ ഏതൊരു പുരുഷനേയുംപോലെ ഋശ്യശൃംഗനും മറന്നു.
വീണ്ടും എത്രയോ വൈശാലിമാര്‍ ബലി കൊടുക്കപെട്ടിടുണ്ടാകാം , അഥവാ ഇന്നും ബലി കഴിക്കപ്പെടുന്നു.
അവസാന വാചകം മനസ്സില്‍ തട്ടി,
- സ്നേഹപൂര്‍വ്വം അവന്തികഅവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskarhttps://www.blogger.com/profile/07617353867356246787noreply@blogger.comtag:blogger.com,1999:blog-287406747132458778.post-16626154736276897062011-10-27T15:29:00.331+05:302011-10-27T15:29:00.331+05:30സുഹൃത്തെ..... എഴുത്ത് നന്നായിട്ടുണ്ട്...
എഴുതുക ഇ...സുഹൃത്തെ..... എഴുത്ത് നന്നായിട്ടുണ്ട്...
എഴുതുക ഇനിയും.... ആശംസകള്‍...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-287406747132458778.post-75903037182440845882011-10-27T13:15:30.694+05:302011-10-27T13:15:30.694+05:30വളരെ നന്നായിട്ടുണ്ട്.ഇനിയും എഴുതുകവളരെ നന്നായിട്ടുണ്ട്.ഇനിയും എഴുതുകസുരഭിലംhttps://www.blogger.com/profile/00787896570896853420noreply@blogger.comtag:blogger.com,1999:blog-287406747132458778.post-91581446190202323612011-10-27T13:09:53.896+05:302011-10-27T13:09:53.896+05:30വൈശാലി ഒരുപാടുതവണ കണ്ടിരുന്നു ഭരതന്റെ,അവര്‍ പറയാന്‍...വൈശാലി ഒരുപാടുതവണ കണ്ടിരുന്നു ഭരതന്റെ,അവര്‍ പറയാന്‍ ബാക്കിവച്ചത് മനോജു പറഞ്ഞു ..അവതരണം നന്നായിരിക്കുന്നു നാളൊരു മെസ്സേജുംഉണ്ട്.കാലത്തിന്റെ കുത്തൊഴിക്കില്‍ മുമ്പ് ചെയ്താ കാര്യങ്ങലല്ലം മനസ്സില്‍ നിന്നുംമായ്ച്ചുകളയും അല്ലങ്കില്‍ കാലം മായ്ച്ചു കലയിക്കും അതാണ് മറവി ..അപ്പോള്‍ ശരി വീണ്ടും കാണാം എന്റെ ബ്ലോഗ്ഗില്വെച്ച് ഹി ഹി ഹിഇടശ്ശേരിക്കാരന്(വെടിവട്ടം)https://www.blogger.com/profile/06820667539701309967noreply@blogger.comtag:blogger.com,1999:blog-287406747132458778.post-10566906594994682072011-10-27T13:08:45.331+05:302011-10-27T13:08:45.331+05:30വൈശാലി എന്ന സിനിമ ഓര്‍മയില്‍ വന്നു . നല്ല പോലെ എഴു...വൈശാലി എന്ന സിനിമ ഓര്‍മയില്‍ വന്നു . നല്ല പോലെ എഴുതി . തുടരുക. കുറച്ചു കൂടെ റിസര്‍ച്ച് ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പൊ ആവാം എന്ന് തോന്നുന്നു ..ഭാവുകങ്ങള്‍Anonymousnoreply@blogger.comtag:blogger.com,1999:blog-287406747132458778.post-36453546504648942212011-10-26T10:55:17.919+05:302011-10-26T10:55:17.919+05:30എല്ലാവര്ക്കും നന്ദി....
പലയിടത്തും തിരഞ്ഞിട്ടും ഋ...എല്ലാവര്ക്കും നന്ദി....
പലയിടത്തും തിരഞ്ഞിട്ടും ഋശ്യശൃംഗന് വൈശാലിയിലേക്ക് തന്നെ എത്തിയോ എന്നുള്ളതിന് ഉത്തരം ലഭിച്ചില്ല.
അതെന്തു തന്നെയായാലും എന്റെ ഭാവനയില്‍ തോന്നിയതൊന്ന് ഞാന്‍ ഉടന്‍ തന്നെ പോസ്റ്റു ചെയ്യുന്നുണ്ട്..മനോജ് കെ.ഭാസ്കര്‍https://www.blogger.com/profile/12066354660611745781noreply@blogger.comtag:blogger.com,1999:blog-287406747132458778.post-38275681312874059572011-10-24T12:18:20.657+05:302011-10-24T12:18:20.657+05:30വൈശാലി വായിച്ചു...
നന്നായിരിക്കുന്നു.. ഋശ്യശൃംഗന...വൈശാലി വായിച്ചു...

നന്നായിരിക്കുന്നു.. ഋശ്യശൃംഗന് വൈശാലിയിലേക്ക് മടങ്ങിയെതിയോ എന്നത് ചോദ്യമായി അവശേഷിക്കുന്നു.... ഭരതന്റെ സിനിമയിലും എം. ടി യുടെ തിരക്കഥയിലും മറിച്ചൊരു ഉത്തരം തന്നിട്ടില്ല...
കാഴ്ചക്കാരന്റെ യുക്തിയ്ക്ക് വിട്ടു കൊടുത്തതാവണം...

കാലത്തിന്റെ കുത്തൊഴുക്കില്‍ വൈശാലിയെ ഏതൊരു പുരുഷനെയും പോലെ ഋഷ്യശൃംഗനും മറന്നു എന്ന വരി നന്നായിട്ടുണ്ട്.Krishnapriyahttps://www.blogger.com/profile/03540050531434214583noreply@blogger.comtag:blogger.com,1999:blog-287406747132458778.post-61523520624813837372011-10-24T03:47:18.404+05:302011-10-24T03:47:18.404+05:30പ്രദീപ് പൈമയുടെ പോസ്റ്റ് വഴിയാണ് ഇവിടെ എത്തിയത്....പ്രദീപ് പൈമയുടെ പോസ്റ്റ് വഴിയാണ് ഇവിടെ എത്തിയത്... വൈശാലി സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ സങ്കടായെങ്കിലും പിന്നീട് ഋശ്യശൃംഗന് വൈശാലിയിലേക്ക് തന്നെ എത്തിച്ചേര്‍ന്നിരിക്കും എന്ന് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു, നിരക്ഷരന് പറഞ്ഞപോലെ അങ്ങനെ കേട്ടിട്ടും ഉണ്ട്. പക്ഷെ ഇതുവായിച്ചതോടെ ആ പ്രതീക്ഷ പോയി ! അതോ ഈ കഥ വെറും ഊഹം മാത്രമാണോ ? ഏതായാലും എഴുത്ത് ഇഷ്ടായി മനോജ്..Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-287406747132458778.post-40209570018460030652011-10-22T23:37:09.904+05:302011-10-22T23:37:09.904+05:30മാഷേ.. നന്നായി ഇതിനെ വേറെ ഒരു ...വേര്‍ഷന്‍ ..ഞാന്‍...മാഷേ.. നന്നായി ഇതിനെ വേറെ ഒരു ...വേര്‍ഷന്‍ ..ഞാന്‍ എഴുതിയിട്ടുണ്ട് ,,വായിക്കുമല്ലോ ?
മുല്ലയാണ് പറഞ്ഞത് ...ഇവിടെ ഉണ്ടെന്നുപൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-287406747132458778.post-7084939598915903102011-10-22T22:04:24.226+05:302011-10-22T22:04:24.226+05:30വളരെ നന്നായിയിരിക്കുന്നു മനോജ്. വൈശാലി എന്ന സിനിമ ...വളരെ നന്നായിയിരിക്കുന്നു മനോജ്. വൈശാലി എന്ന സിനിമ ഇപ്പോഴും മനസ്സിലുണ്ട്.

നിരക്ഷരന് പറഞ്ഞതില്‍ സത്യമുണ്ടോ..?അങ്ങനെയാകട്ടെ എന്നാണു എന്റേയും ആഗ്രഹം. കാരണം വൈശാലി അത് അര്‍ഹിക്കുന്നുണ്ട്.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-287406747132458778.post-8542514201061327942009-06-30T09:19:37.375+05:302009-06-30T09:19:37.375+05:30മനോജ് നന്നായിട്ടുണ്ട് ഭാഷയും എഴുത്തിന്റെ ശൈലിയും. ...മനോജ് നന്നായിട്ടുണ്ട് ഭാഷയും എഴുത്തിന്റെ ശൈലിയും. വൈശാലിയെ അവസ്മരണീയമാക്കുന്ന ഒരു പോസ്റ്റ്.Dr. Prasanth Krishnahttps://www.blogger.com/profile/10053026124111304489noreply@blogger.comtag:blogger.com,1999:blog-287406747132458778.post-23097085174700585092009-05-17T15:19:00.000+05:302009-05-17T15:19:00.000+05:30ശരിയാണ് ആ സിനിമയില്‍ നിന്ന് തന്നെയാണ് വൈശാലി ലോമപാ...ശരിയാണ് ആ സിനിമയില്‍ നിന്ന് തന്നെയാണ് വൈശാലി ലോമപാദരാജാവിന്റെ മകളാണെന്ന വിവരം കിട്ടിയത്. പക്ഷെ എന്റെ രണ്ടാമത്തെ ചോദ്യത്തിന് ഉത്തരം ആ സിനിമയിലും ഇല്ല, മനോജും തന്നില്ല.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-287406747132458778.post-17558819208893129872009-05-17T15:15:00.000+05:302009-05-17T15:15:00.000+05:30തീര്‍ച്ചയായും വൈശാലി ലോമപാദന്റെ മകള്‍ തന്നെയാണ്......തീര്‍ച്ചയായും വൈശാലി ലോമപാദന്റെ മകള്‍ തന്നെയാണ്.... ഭരതന്റെ “വൈശാലി” ഒന്നുകൂടി കണ്ടു നോക്കൂമനോജ് കെ.ഭാസ്കര്‍https://www.blogger.com/profile/12066354660611745781noreply@blogger.comtag:blogger.com,1999:blog-287406747132458778.post-58752903797644887482009-05-15T18:04:00.000+05:302009-05-15T18:04:00.000+05:30മാഷേ...
വൈശാലി ലോമപാദരാജാവിന്റെ തന്നെ മകളാണെന്നും...മാഷേ...

വൈശാലി ലോമപാദരാജാവിന്റെ തന്നെ മകളാണെന്നും, പിന്നീട് ഋശ്യശൃംഗന് വൈശാലിയിലേക്ക് തന്നെ എത്തിച്ചേര്‍ന്നെന്നും കേട്ടിട്ടുണ്ട്. അതിലെന്തെങ്കിലും സത്യമുണ്ടോ ?നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-287406747132458778.post-44261821173474040012009-05-10T16:39:00.000+05:302009-05-10T16:39:00.000+05:30വൈശാലിയെ കാലത്തിന്റെ കുത്തൊഴുക്കില്‍ ഏതൊരു പുരുഷനേ...വൈശാലിയെ കാലത്തിന്റെ കുത്തൊഴുക്കില്‍ ഏതൊരു പുരുഷനേയുംപോലെ ഋശ്യശൃംഗനും മറന്നു.മനോജ് കെ.ഭാസ്കര്‍https://www.blogger.com/profile/12066354660611745781noreply@blogger.com