tag:blogger.com,1999:blog-287406747132458778.post5079307667144847619..comments2023-05-07T13:14:51.911+05:30Comments on പുതുമഴ: കൊക്കിരിക്കപ്പാടോം കുഞ്ഞാണ്ടീടെ തോപ്പും (പെന്ഷന് പ്രായം ഉയര്‍ത്തിയ കഥ)മനോജ് കെ.ഭാസ്കര്‍http://www.blogger.com/profile/12066354660611745781noreply@blogger.comBlogger27125tag:blogger.com,1999:blog-287406747132458778.post-63256533815515951882016-04-15T14:40:40.607+05:302016-04-15T14:40:40.607+05:30നന്നായിരിക്കുന്നുനന്നായിരിക്കുന്നുജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-287406747132458778.post-15019009192148691462013-09-12T14:05:50.217+05:302013-09-12T14:05:50.217+05:30SWANTHAM ANUBHAVAM ANO CHETTAYI
SWANTHAM ANUBHAVAM ANO CHETTAYI
Anonymousnoreply@blogger.comtag:blogger.com,1999:blog-287406747132458778.post-55576901891258431702012-11-23T02:53:50.697+05:302012-11-23T02:53:50.697+05:30ശരി എന്നാ അടുത്ത സമരത്തിനു കാണാംശരി എന്നാ അടുത്ത സമരത്തിനു കാണാംമനോജ് ഹരിഗീതപുരംhttps://www.blogger.com/profile/15728885740105110405noreply@blogger.comtag:blogger.com,1999:blog-287406747132458778.post-57729616555544721762012-09-06T09:20:49.509+05:302012-09-06T09:20:49.509+05:30കാലിക പ്രസക്തവും രസകരവുമായി... ......................കാലിക പ്രസക്തവും രസകരവുമായി... ....................................... ബ്ലോഗില്‍ പുതിയ പോസ്റ്റ്......... വികസ്സനത്തിന്റെ ജനപക്ഷം ........................ വായിക്കണേ.............
ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-287406747132458778.post-23116061076571612432012-07-06T17:32:14.897+05:302012-07-06T17:32:14.897+05:30മനോജ്... വളരെ നന്നായി എഴുത്ത്.. ഒറ്റയിരുപ്പിന് വായ...മനോജ്... വളരെ നന്നായി എഴുത്ത്.. ഒറ്റയിരുപ്പിന് വായിച്ചുതീര്‍ത്തു. ആശംസകള്‍..Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-287406747132458778.post-75018266219853115002012-04-12T16:13:43.148+05:302012-04-12T16:13:43.148+05:30വളരെയധികം കാലിക പ്രസക്തിയുള്ള ഒരു വിഷയം അതീവ രസകരാ...വളരെയധികം കാലിക പ്രസക്തിയുള്ള ഒരു വിഷയം അതീവ രസകരാായിത്തന്നെ പറഞ്ഞു. ആരെയും സപ്പോർട്ട് ചെയ്തില്ല,ഒന്നിനേയും കൂടുതൽ പരിഹസിച്ചില്ല. എല്ലാം പാകത്തിനായിരുന്നു. ഹാസ്യവും പരിഹാസവും എല്ലാം. നല്ലത്. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-287406747132458778.post-12268480754736591472012-03-24T15:37:14.747+05:302012-03-24T15:37:14.747+05:30മനോജേ,
സുഖമാണോ?
പോസ്റ്റിനെ പറ്റി എന്ത് പറയാന്‍?? ക...മനോജേ,
സുഖമാണോ?
പോസ്റ്റിനെ പറ്റി എന്ത് പറയാന്‍?? കലക്കി മനോജേ. വള്ളി പുള്ളി വിടാതെ ഒറ്റ വായന. മനോജിന് ഇങ്ങനെ സ്വാര്‍ഥ വൈരുദ്ധ്യങ്ങളെ കഥയില്‍ ആവാഹിക്കാന്‍ ഉള്ള മിടുക്ക് പണ്ടേ തെളിയിച്ചു സര്‍ട്ടിഫികറ്റ് വാങ്ങിയ ആളാണ്.

നന്ദി, ഈ കഥ തന്നതിന്പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-287406747132458778.post-66970934606298946872012-03-24T10:35:12.916+05:302012-03-24T10:35:12.916+05:30നന്നായി എഴുത്ത് ...തലക്കെട്ട് നൂറു വട്ടം ഇഷ്ടമായി...നന്നായി എഴുത്ത് ...തലക്കെട്ട് നൂറു വട്ടം ഇഷ്ടമായില്ല ...........
ആശംസകള്‍ ..........വിപ്ലവം ജയിക്കട്ടെ .....................ഇസ്മയില്‍ അത്തോളിhttps://www.blogger.com/profile/12391363504332245654noreply@blogger.comtag:blogger.com,1999:blog-287406747132458778.post-62189081865448722702012-03-22T14:53:05.530+05:302012-03-22T14:53:05.530+05:30കാലികം , നന്നായി പറഞ്ഞുകാലികം , നന്നായി പറഞ്ഞുഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-287406747132458778.post-56025169231969048752012-03-22T02:22:06.735+05:302012-03-22T02:22:06.735+05:30'സ്വന്തം കാര്യം സിന്താബാദ്'സ്വന്തം കാര്യം സിന്താബാദ്Saheer Majdalhttps://www.blogger.com/profile/05551594812590197203noreply@blogger.comtag:blogger.com,1999:blog-287406747132458778.post-71739488502590624552012-03-22T02:01:22.734+05:302012-03-22T02:01:22.734+05:30ജ്വാലി കിട്ടിയത് ഫാഗ്യം അല്ലേല്‍ ആ സമരക്കാരുടെ പി...ജ്വാലി കിട്ടിയത് ഫാഗ്യം അല്ലേല്‍ ആ സമരക്കാരുടെ പിന്നാലെ നടന്ന് അടി കൊള്ളേണ്ടി വരുമായിരുന്നല്ലോ? യൂനിയന്‍ കാരുടെ സമരമാണെങ്കില്‍ പെന്ഷന് പ്രായം കൂട്ടാനും. ഇതായിരിക്കും വൈരുദ്ധ്യാത്മക തൊഴില്‍ വാദമെന്നത്... :) തൊഴിലിന് പകരം തൊഴി കിട്ടാത്തതിന് സോത്രം. അല്ലേ...Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-287406747132458778.post-65684952111370337172012-03-21T23:16:10.835+05:302012-03-21T23:16:10.835+05:30രസം പിടിച്ചു വായിച്ചു.
അങ്ങിനെ ,ജോലി കിട്ടിയല്ലോ.ഇ...രസം പിടിച്ചു വായിച്ചു.
അങ്ങിനെ ,ജോലി കിട്ടിയല്ലോ.ഇനി ആദ്യം പറഞ്ഞ കാര്യം കൂടി ഒന്ന് പരിഗണിച്ചേക്ക്സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-287406747132458778.post-85039601748276280112012-03-21T18:02:01.097+05:302012-03-21T18:02:01.097+05:30'സ്വന്തം കാര്യം സിന്താബാദ് ' അല്ലേ...ചൂടാറ...'സ്വന്തം കാര്യം സിന്താബാദ് ' അല്ലേ...ചൂടാറുമുന്പെയുള്ള എഴുത്ത് കലക്കി...... :)പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-287406747132458778.post-47185862864656259152012-03-21T17:13:47.251+05:302012-03-21T17:13:47.251+05:30രാഷ്രീയ ജിവിതം പലര്‍ക്കും വഴിപാടാണ് .ആര്ക്കൊക്കെയ...രാഷ്രീയ ജിവിതം പലര്‍ക്കും വഴിപാടാണ് .ആര്‍ക്കൊക്കെയോ വേണ്ടി ചലിക്കുന്നവര്‍.പ്രതേകിച്ചു ഇന്നത്തെ യുവത്വം.പ്രതെയ ശാസ്ത്രം ഒന്നും മില്ലാതെ സ്വന്തം മതത്തിന്റെ നിറത്തിന് അനുസരിച്ച് അല്ലെ കാര്യലാഭം മോഹിച്ചു തുള്ളുന്ന പാവകള്‍ .അതിനൊക്കെ പ്രതീകരണം ആണ് മനോജിന്റെ ഈ പോസ്റ്റ്.സ്വന്തം ജിവനെക്കാള്‍ ഏറെ പാര്‍ട്ടിക്ക് വേണ്ടു ജിവിച്ചു മരിച്ച നമ്മുടെ ധീര സഖാക്കള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. പിന്നെ ഫോട്ടോ ഒക്കെ മാറ്റി സുന്ദരനയല്ലോ...ചില പ്രശ്നങ്ങള്‍ കാരണം ബ്ലോഗ് ഒന്നും വായിക്കാറില്ലായിരുന്നു.മനോജിന്റെ പോസ്റ്റ് എല്ലാത്തില്‍ നിന്നും ഭിന്നമെന്നു അറിയാവുന്നത് കൊണ്ടാണ് വായിച്ചതു.നന്നായിരിക്കുന്നു എന്ന് പറയേണ്ട കാര്യമില്ലല്ലോ ?പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-287406747132458778.post-52115527725813395052012-03-20T19:44:13.555+05:302012-03-20T19:44:13.555+05:30സ്വന്തം കാര്യം തന്നെ പ്രധാനം.
കാലികമായപ്പോള് സംഗത...സ്വന്തം കാര്യം തന്നെ പ്രധാനം.
കാലികമായപ്പോള് സംഗതി ഉഷാര്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-287406747132458778.post-17980066443809586822012-03-20T17:54:16.952+05:302012-03-20T17:54:16.952+05:30അത് നന്നായി ...
ഇയാളാണ് യഥാര്‍ത്ഥ വിപ്ലവകാരി !!!...അത് നന്നായി ...

ഇയാളാണ് യഥാര്‍ത്ഥ വിപ്ലവകാരി !!!!വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-287406747132458778.post-24911704590406798952012-03-20T14:51:04.086+05:302012-03-20T14:51:04.086+05:30വളരെ നാന്നായി ട്ടൊ...ഇടയ്ക്ക് ഇത്തരം വിഭവങ്ങളും വേ...വളരെ നാന്നായി ട്ടൊ...ഇടയ്ക്ക് ഇത്തരം വിഭവങ്ങളും വേണം ഒന്നുണര്‍ത്താന്‍...ആശംസകള്‍...!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-287406747132458778.post-89896277147777986412012-03-20T13:06:52.183+05:302012-03-20T13:06:52.183+05:30ബഹു കേമൻ ..ഈയ്യാളു ജോലി കിട്ടിയാലും സമരം ചെയ്ത് ജോ...ബഹു കേമൻ ..ഈയ്യാളു ജോലി കിട്ടിയാലും സമരം ചെയ്ത് ജോലിയുണ്ടാക്കും.. ഇത്രേം കാലം സമരം ചെയ്തതിനു സമരത്തിന്റെ പെൻഷൻ കൂടി വേണംന്ന് പറയാരുന്നില്ലേ...അതിനു കൂടി ഒരു സമരം നടത്തി ആഘോഷമാക്കാരുന്നില്ലേ...
സമരമിതപൂർവ്വ സായാഹ്നം എന്നല്ലേ ആരോ പാടിയത്…
കൊള്ളാം നടക്കട്ടേ!മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-287406747132458778.post-45608650763835574112012-03-20T11:28:16.029+05:302012-03-20T11:28:16.029+05:30നന്നായിനന്നായിAreekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-287406747132458778.post-78018060774160170192012-03-20T11:02:58.462+05:302012-03-20T11:02:58.462+05:30കൊള്ളാല്ലോ ഈ കഥ ...ഇന്നത്തെ പത്രത്തിലും കണ്ടതെ ഉള്...കൊള്ളാല്ലോ ഈ കഥ ...ഇന്നത്തെ പത്രത്തിലും കണ്ടതെ ഉള്ളൂ ..നടക്കട്ടെ അവസാനം വിപ്ലവം വിജയിക്കട്ടെ..kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-287406747132458778.post-15239343733578657152012-03-20T10:48:22.665+05:302012-03-20T10:48:22.665+05:30നന്നായി, കാലികപ്രാധാന്യമുള്ള വിഷയം ചൂടോടെ..അഭിനന്ദ...നന്നായി, കാലികപ്രാധാന്യമുള്ള വിഷയം ചൂടോടെ..അഭിനന്ദനങ്ങള്‍...Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-287406747132458778.post-32100275663786905482012-03-20T08:10:34.560+05:302012-03-20T08:10:34.560+05:30തലക്കെട്ട് വായിച്ചപ്പോള്‍ ഇതെന്തൂട്ട് സാധനം അപ്പാ...തലക്കെട്ട് വായിച്ചപ്പോള്‍ ഇതെന്തൂട്ട് സാധനം അപ്പാ എന്നോര്‍ത്ത് കേറിയതാ ...പക്ഷെ കലക്കിട്ടോ മാഷേദീപ എന്ന ആതിരhttps://www.blogger.com/profile/12351708945171320117noreply@blogger.comtag:blogger.com,1999:blog-287406747132458778.post-91941106284420311242012-03-20T00:22:01.286+05:302012-03-20T00:22:01.286+05:30*************
ഇന്നിന്റെ നേര്‍ക്കാഴ്ച എന്ന് പറയാം....*************

ഇന്നിന്റെ നേര്‍ക്കാഴ്ച എന്ന് പറയാം.
ലാല്‍സലാം - വിപ്ലവാഭിവാദ്യങ്ങള്‍ -
അല്ല പിന്നെ!K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-287406747132458778.post-30662407253447576212012-03-19T22:55:17.207+05:302012-03-19T22:55:17.207+05:30കൊള്ളാലോ ഇത്...
വിപ്ലവം വിജയിക്കട്ടെ...കൊള്ളാലോ ഇത്...
വിപ്ലവം വിജയിക്കട്ടെ...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-287406747132458778.post-77039973946457711082012-03-19T22:08:36.236+05:302012-03-19T22:08:36.236+05:30‘....സർക്കാരുജോലീ കേറീട്ടുവേണം എനിക്ക് പത്തുദെവസം ...‘....സർക്കാരുജോലീ കേറീട്ടുവേണം എനിക്ക് പത്തുദെവസം ലീവെടുക്കാൻ.....’ റിസർവ്വേഷൻക്വോട്ടായിൽ ജോലി കിട്ടിയ ഒരു ചെത്തുകാരൻ മടിയൻ പറഞ്ഞതുപോലെ....‘സ്വാർത്ഥലാഭത്തിനോടുള്ള ആർത്തി ഇന്നത്തെ ഏതു വിപ്ലവകാരിയേയും ഇങ്ങനെയാക്കും....കൊള്ളാം.....വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.com