tag:blogger.com,1999:blog-287406747132458778.post8582632042553325489..comments2023-05-07T13:14:51.911+05:30Comments on പുതുമഴ: ഋശ്യശൃംഗന്.മനോജ് കെ.ഭാസ്കര്‍http://www.blogger.com/profile/12066354660611745781noreply@blogger.comBlogger52125tag:blogger.com,1999:blog-287406747132458778.post-52412570050520068482013-07-07T18:48:11.816+05:302013-07-07T18:48:11.816+05:30ഒത്തിരി വൈകിയാണ് ഇവിടെഎത്തിയത്, എന്നാലും നല്ല ...ഒത്തിരി വൈകിയാണ് ഇവിടെഎത്തിയത്, എന്നാലും നല്ല എഴുത്ത് ശൈലി , ഈ വരികളിൽആത്മാവുണ്ട് , ഒത്തിരി ഇഷ്ട്ടായി, ആശംസകൾ !!!!ശരത്കാല മഴ https://www.blogger.com/profile/00934192243674742433noreply@blogger.comtag:blogger.com,1999:blog-287406747132458778.post-88264188021705050072012-11-24T03:10:16.517+05:302012-11-24T03:10:16.517+05:30ഈ ഹരിപ്പാട് കാരന്റെ ആശംസകൾഈ ഹരിപ്പാട് കാരന്റെ ആശംസകൾമനോജ് ഹരിഗീതപുരംhttps://www.blogger.com/profile/15728885740105110405noreply@blogger.comtag:blogger.com,1999:blog-287406747132458778.post-44878747772393632422012-03-14T06:13:05.211+05:302012-03-14T06:13:05.211+05:30വൈശാലിയുടെ ഈ തുടര്‍ച്ച ഇഷ്ടമായീ... കഥകള്‍ പോസ്റ്റ്...വൈശാലിയുടെ ഈ തുടര്‍ച്ച ഇഷ്ടമായീ... കഥകള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ലിങ്ക് അയക്കുമല്ലോ...കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-287406747132458778.post-22467328318386100882012-03-11T11:09:29.404+05:302012-03-11T11:09:29.404+05:30കഥ വായിച്ചു.
സൈക്കിള്‍ സവാരി പോലെയാണ് കഥാ രചന. ഒന...കഥ വായിച്ചു.
സൈക്കിള്‍ സവാരി പോലെയാണ് കഥാ രചന. ഒന്ന് കൈ വഴക്കം വന്നാല്‍ പിന്നെ നമ്മള് അറിയാതെ ഒരു സുഖ യാത്രാനുഭവം ഉണ്ടാകും. നിരന്തരം നല്ല രചനകള്‍ വായിക്കുക, എന്റെ കൂടി കാര്യമാണ് പറഞ്ഞത്.Kattil Abdul Nissarhttps://www.blogger.com/profile/17629314172574697590noreply@blogger.comtag:blogger.com,1999:blog-287406747132458778.post-10646547971868290312012-03-10T17:00:16.350+05:302012-03-10T17:00:16.350+05:30വ്യത്യസ്തത എല്ലാവരും ഇഷ്ടപ്പെടുന്നതാണല്ലൊ. എനിക്കു...വ്യത്യസ്തത എല്ലാവരും ഇഷ്ടപ്പെടുന്നതാണല്ലൊ. എനിക്കും ഈ ചെയ്ഞ്ച് ഇഷ്ടപ്പെട്ടു. കഥയില്‍ പണ്ട് പറയാന്‍ മറന്നത് കൂട്ടി ചേര്‍ത്തത് നന്നായിട്ടുണ്ട്..അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-287406747132458778.post-60951408867154147912012-03-09T12:37:29.057+05:302012-03-09T12:37:29.057+05:30മനോജേട്ടാ ഇവിടെ വരാനും ഇത് വായിക്കാനും വൈകിയതിൽ ഞാ...മനോജേട്ടാ ഇവിടെ വരാനും ഇത് വായിക്കാനും വൈകിയതിൽ ഞാൻ അതിയായി ഖേദിക്കുന്നു. ഇന്നല്യോ മിനിഞ്ഞാന്നോ ഞാൻ 'വൈശാലി' സിനിമ കണ്ടേയുള്ളൂ. അപ്പോളിത് വായിക്കുമ്പൊൾ കഥാപാത്രങ്ങൾ ആരാ എന്താ ന്ന് ആലോചിക്കേണ്ടി വന്നില്ല. അപാരം ട്ടോ ഈ 'വൈശാലി' കഥ. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-287406747132458778.post-16965458332363738012012-03-05T06:21:16.322+05:302012-03-05T06:21:16.322+05:30ഇങ്ങനെയൊരു ബ്ലോഗ് അറിയാൻ വൈകിയതിൽ വല്ലാത്ത്വിഷമം ത...ഇങ്ങനെയൊരു ബ്ലോഗ് അറിയാൻ വൈകിയതിൽ വല്ലാത്ത്വിഷമം തോന്നുന്നു മനോജേ. അസ്സ്ലായിരിക്കുന്നു എഴുത്തു.നീ എഴുതിയത് എല്ലാം ഞാൻ വായിക്കും. എന്റെ കധപ്പെട്ടിയിൽക്കൂടെ എന്നെ ഇവിടെ എത്തച്ചതന് നന്ദി.

വൈശാലിയുടെ ബാക്കി .... നന്നായിരിക്കുന്നു.പലമനസ്സുകളിലും ഉള്ള മഹത്വം.

ഓ:ടോ: പുതിയ പോസ്റ്റുകൾ അറിയിക്കണം. ഓടിവന്നു വായിക്കാം അഭിപ്രായം പറയാൻ വലിയ അറിവില്ലങ്കിലും പറയാം..എല്ലാ ആശംസകളുംഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-287406747132458778.post-6952403460634363462012-02-16T13:20:46.146+05:302012-02-16T13:20:46.146+05:30puthiya post..... PRITHVIRAJINE PRANAYICHA PENKUTT...puthiya post..... PRITHVIRAJINE PRANAYICHA PENKUTTY ... vayikkane.................ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-287406747132458778.post-26285368377109450662012-01-31T12:47:24.372+05:302012-01-31T12:47:24.372+05:30നന്നായിടുണ്ട്...കഥയില്‍ ഒരു വെത്യസ്തത ഉണ്ട് ..ആശംസ...നന്നായിടുണ്ട്...കഥയില്‍ ഒരു വെത്യസ്തത ഉണ്ട് ..ആശംസകള്‍ .....Anonymoushttps://www.blogger.com/profile/09185649148682951529noreply@blogger.comtag:blogger.com,1999:blog-287406747132458778.post-37322432741906080852012-01-31T11:10:23.990+05:302012-01-31T11:10:23.990+05:30വൈശാലിയുടെയും ഋശ്യശ്രുന്ഗന്റെയും കഥയുടെ ഈ തുടര്‍ച്...വൈശാലിയുടെയും ഋശ്യശ്രുന്ഗന്റെയും കഥയുടെ ഈ തുടര്‍ച്ച ഇഷ്ടപ്പെട്ടു. ആദ്യമായാണിവിടെ. നന്ദി. മറ്റു കഥകളും വായിക്കട്ടെ.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-287406747132458778.post-45041754323071948112012-01-29T22:30:06.041+05:302012-01-29T22:30:06.041+05:30വളരെ നന്നായിട്ടുണ്ട്...
valare visualize aayi thon...വളരെ നന്നായിട്ടുണ്ട്...
valare visualize aayi thonni...
good good goodഅമ്മൂട്ടിhttps://www.blogger.com/profile/07990623873363242984noreply@blogger.comtag:blogger.com,1999:blog-287406747132458778.post-1541689351475887332012-01-25T17:14:37.421+05:302012-01-25T17:14:37.421+05:30ഇത്രേം നല്ലൊരു കഥ വായിക്കാന്‍ വൈകിയതില്‍ മനംനൊന്ത്...ഇത്രേം നല്ലൊരു കഥ വായിക്കാന്‍ വൈകിയതില്‍ മനംനൊന്ത് ഞാന്‍തന്നെ എന്റെ മുട്ടുകാല് തല്ലിയൊടിക്കുന്നു. പ്ലീസ്. എന്നെ തടയരുത്!

മനൂ, എത്ര ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു! ഇനിയും വരും.

സ്നേഹത്തോടെ, കല്ലിവല്ലി ആശ്രമത്തില്‍ നിന്നും ഋശ്യശൃംഗാര കണ്ണൂരാനന്ദ മഹാരാജാവ്.K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-287406747132458778.post-4157789208702824382012-01-21T16:21:15.372+05:302012-01-21T16:21:15.372+05:30പകുതി വായിച്ചു നിർത്തിയിരിക്കുന്നു.ബാക്കി പിന്നീട്...പകുതി വായിച്ചു നിർത്തിയിരിക്കുന്നു.ബാക്കി പിന്നീട് വായിക്കും. ആശംസകൾ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-287406747132458778.post-26089458718556685372012-01-16T20:48:41.906+05:302012-01-16T20:48:41.906+05:30പതിവില്‍ നിന്നും വ്യത്യസ്തമായി എന്ത് കാണുന്നതും സന...പതിവില്‍ നിന്നും വ്യത്യസ്തമായി എന്ത് കാണുന്നതും സന്തോഷം ...........
അത് കൊണ്ട് ഇതും ആസ്വദിക്കാന്‍ സാധിക്കുന്നു.Njanentelokamhttps://www.blogger.com/profile/18089180569271930221noreply@blogger.comtag:blogger.com,1999:blog-287406747132458778.post-88126290545414190522012-01-14T06:51:45.823+05:302012-01-14T06:51:45.823+05:30പ്രിയപ്പെട്ട മനോജ്,
ഹൃദ്യമായ...പ്രിയപ്പെട്ട മനോജ്,
ഹൃദ്യമായ നവവത്സരാശംസകള്‍...!
സുപ്രഭാതം...!
പണ്ട് കണ്ട വൈശാലി സിനിമ ഓര്‍ത്തു...!മനസ്സിനെ വല്ലാതെ പിടിച്ചുലച്ച ഒരു സിനിമയായിരുന്നു!
മനോജ്, ഭംഗിയായി എഴുതി,കേട്ടോ!അഭിനന്ദനങ്ങള്‍!
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-287406747132458778.post-60593608726594063562012-01-13T16:03:31.012+05:302012-01-13T16:03:31.012+05:30ഇതുവരെ വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും ന...ഇതുവരെ വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.....മനോജ് കെ.ഭാസ്കര്‍https://www.blogger.com/profile/12066354660611745781noreply@blogger.comtag:blogger.com,1999:blog-287406747132458778.post-85734385657814274502012-01-12T12:00:51.290+05:302012-01-12T12:00:51.290+05:30ഒരു പാട് വളര്‍ത്താന്‍ കഴിയുന്ന തീം ആണ്.. മോശമില്ല...ഒരു പാട് വളര്‍ത്താന്‍ കഴിയുന്ന തീം ആണ്.. മോശമില്ലാതെ എഴുതി..പിന്നെ ഒരോന്നും എഴുത്തുകാരന്റെ മനസ്സല്ലേ...നന്നായിട്ടുണ്ട്...Jayesh/ജയേഷ്https://www.blogger.com/profile/06600501256818527084noreply@blogger.comtag:blogger.com,1999:blog-287406747132458778.post-60525045426019000842012-01-10T09:33:52.882+05:302012-01-10T09:33:52.882+05:30നല്ലൊരു കഥ അത് ആവശ്യപ്പെടുന്ന ഒഴുക്കോടെതന്നെ എഴുതി...നല്ലൊരു കഥ അത് ആവശ്യപ്പെടുന്ന ഒഴുക്കോടെതന്നെ എഴുതിയിരിക്കുന്നു.

ആശംസകളോടെ മറ്റൊരു ഹരിഗീതപുരത്തുകാരൻ.
satheeshharipad.blogspot.com Satheesh Haripadhttps://www.blogger.com/profile/12834743265516867198noreply@blogger.comtag:blogger.com,1999:blog-287406747132458778.post-74051361890776828882012-01-08T18:12:01.087+05:302012-01-08T18:12:01.087+05:30ആദ്യമായാണിവിടെ... നല്ല ഭാഷ, വായിക്കാന്‍ സുഖമുള്ള ഒ...ആദ്യമായാണിവിടെ... നല്ല ഭാഷ, വായിക്കാന്‍ സുഖമുള്ള ഒഴുക്കുള്ള വരികള്‍ .... ഒരുപാടു എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു..ഒപ്പം പുതുവത്സരാശംസകളും. ഇനിയും വരാം....സ്വപ്നസഖിhttps://www.blogger.com/profile/10503628420836966596noreply@blogger.comtag:blogger.com,1999:blog-287406747132458778.post-38525514894124390152012-01-08T02:00:52.648+05:302012-01-08T02:00:52.648+05:30പുരാണത്തിലേക്ക് ഒരു എത്തിനോട്ടം പോലെ തോന്നി. എഴുത്...പുരാണത്തിലേക്ക് ഒരു എത്തിനോട്ടം പോലെ തോന്നി. എഴുത്ത് ഭംഗിയായിട്ടുണ്ട്.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-287406747132458778.post-46893341637282256552012-01-07T13:31:59.207+05:302012-01-07T13:31:59.207+05:30valare manoharamayi paranju..... bhavukangal.........valare manoharamayi paranju..... bhavukangal..............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-287406747132458778.post-29198782487679031522012-01-07T12:08:19.747+05:302012-01-07T12:08:19.747+05:30പരീക്ഷണം പരാജയമായി എന്ന് തോന്നുന്നില്ല. മനോഹരമായിട...പരീക്ഷണം പരാജയമായി എന്ന് തോന്നുന്നില്ല. മനോഹരമായിട്ടുണ്ട്. തനിയാവര്‍ത്തനങ്ങള്‍ തലമുറകളില്‍ അവശേഷിപ്പിച്ചു കൊണ്ട് മരണമില്ലാതെ വൈശാലി..നോക്കുകുത്തിhttps://www.blogger.com/profile/00902269894577757718noreply@blogger.comtag:blogger.com,1999:blog-287406747132458778.post-70643329335661860082012-01-06T21:51:46.125+05:302012-01-06T21:51:46.125+05:30കഥ വളരെ നന്നായിട്ടുണ്ട്......
പുരാണങ്ങളെ പറ്റി അധി...കഥ വളരെ നന്നായിട്ടുണ്ട്......
പുരാണങ്ങളെ പറ്റി അധികമൊന്നും അറിവില്ല....
എങ്കിലും ഭരതന്റെ വൈശാലി കണ്ടതിനു ശേഷം മാലതിയും, വൈശാലിയും ഒരു നേര്‍ത്ത നോവായി മനസ്സില്‍ കിടന്നിരുന്നു...ദുന്ദുഭി നാദങ്ങളുടെയും,ഹര്ഷാരവങ്ങളുടെയും.ഇടയില്‍ ......പുതു മഴയില്‍ മതിമറന്നു നൃത്തം വയ്ക്കുന്ന ആളുകളുടെയും ....ആനന്ദ തിമിര്‍പ്പില്‍ ഇവരുടെ ജീവിതം തന്നെ ചതഞ്ഞമര്‍ന്നു പോയി എന്നാണു കരുതിയിരുന്നത്..

എന്തായാലും ഒരു തുടര്‍ കഥ നന്നായി......................
ആശംസകള്‍..............BINDUhttps://www.blogger.com/profile/11246202888531968255noreply@blogger.comtag:blogger.com,1999:blog-287406747132458778.post-1485909882044191492012-01-06T17:00:16.592+05:302012-01-06T17:00:16.592+05:30എല്ലാവര്ക്കും നന്ദി....എല്ലാവര്ക്കും നന്ദി....മനോജ് കെ.ഭാസ്കര്‍https://www.blogger.com/profile/12066354660611745781noreply@blogger.comtag:blogger.com,1999:blog-287406747132458778.post-18129204284709423452012-01-06T11:39:30.886+05:302012-01-06T11:39:30.886+05:30നല്ല ആഖ്യാന ശൈലി ...ആശംസകള്‍..നല്ല ആഖ്യാന ശൈലി ...ആശംസകള്‍..Radhakrishnan Kollemcodehttps://www.blogger.com/profile/16489151975068901221noreply@blogger.com