പശ

ഒരല്പം പശ വാങ്ങുവാനാണ് സ്റ്റെനോ അമ്മിണിക്കുട്ടി സുപ്രെണ്ട് സാറിന്റെ മുറിയില്‍ കയറിയത്. സുപ്രെണ്ട് സാര്‍ സ്നേഹപൂര്‍വം നല്‍കിയ പശ തങ്ങളുടെ ജീവിതത്തേയും ഒട്ടിച്ചു കളഞ്ഞെന്ന് അമ്മിണിക്കുട്ടിക്ക് പിന്നീടാണ് മനസിലായത്.

btemplates

3 അഭിപ്രായങ്ങള്‍:

Jayakeralam said...

kollamello idea. regards,
...................................
ജയകേരളം.കോം ....മലയാളം കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, കാര്‍ട്ടൂണുകള്‍ and many more... Please send us your suggestions...
http://www.jayakeralam.com

ബാജി ഓടംവേലി said...

:)

നിരക്ഷരന്‍ said...

ഇതാണ് ഞാന്‍ കേള്‍ക്കുന്ന, അല്ലെങ്കില്‍ വായിക്കുന്ന ഏറ്റവും ചെറിയ കഥ. കൊള്ളാം.

Post a Comment